വാമൊഴികളിലും പ്രാദേശിക ആചാരങ്ങളിലും ഐതിഹ്യങ്ങളിലും അറിയപ്പെടാത്ത ചരിത്രം സംരക്ഷിക്കപ്പെട്ടുവരുന്നു. മാമാങ്കം കഥകളും എഴുത്തച്ഛൻ്റെയും നിളാതീരത്തെ ആലത്തിയൂർ ഗ്രാമത്തിൻ്റെയും ശങ്കരാചാര്യ ശിഷ്യനായ പദ്മപാദരുടെയുമെല്ലാം ഇതുവരെ ആരും കണ്ടെത്താത്ത ചരിത്രം.