Free Support Call

+91 9745615151

Tags: MANTRAVADAM, DURMANTRAVADAM

MANTRAVADAVUM DURMANTRAVADAVUM - മന്ത്രവാദവും ദുര്മന്ത്രവാദവും

Rs200.00

മനുഷ്യസഹജമായ എത്രയോ വിചാരങ്ങളെ ഫലസ്‌ഫുർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രാചീനകാലത്ത് മനുഷ്യർ മന്ത്രവാദമെന്ന കലയെ വികസിപ്പിച്ചെടുത്തത്. ചില..

മനുഷ്യസഹജമായ എത്രയോ വിചാരങ്ങളെ ഫലസ്‌ഫുർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രാചീനകാലത്ത് മനുഷ്യർ മന്ത്രവാദമെന്ന കലയെ വികസിപ്പിച്ചെടുത്തത്. ചിലപ്പോൾ തന്ത്രമെന്നും . ഒരാളുടെ ആഗ്രഹമനുസരിച്ച് പൂജയുംകൊണ്ട് ഈശ്വരനെ പ്രാപിക്കു എന്നതാണ് ഈ വാക്കിന് സാമാന്യമായുള്ള അർഥം.

മന്ത്രവാദവും ദുർമന്ത്രവാദവും, മന്ത്രവാദത്തിന്റെ ച ദുർമന്ത്രവാദത്തിന്റെ ആധുനിക രൂപങ്ങൾ, ദുർമന്ത്രവാദത്തിന്റെ 64 കലകൾ, ദുർമന്ത്രവാദവും ആറു കർമങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രമുഖ വേദപണ്ഡിതൻ ആചാര്യ എം.ആർ. രാജേഷ് എഴുതിയ ശ്രദ്ധേയ കൃതി.

Write a review

Note: HTML is not translated!
    Bad           Good
Captcha