സർഗാത്മകതയുടെ ഇന്ദ്രജാലം
ആചാര്യശ്രീ രാജേഷ്
ആധുനികകാലത്ത് മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ആത്മവിശ്വാസ കുറവ്, ഉത്ക്കണ്ഠ, ഭയം, ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, സാമ്പത്തിക കാഴ്ചപ്പാടിലെ അപര്യാപ്തത, സങ്കല്പശക്തിയുടെ കുറവ്, അരക്ഷിതാവസ്ഥ എന്നിവയെ പരിഹരിക്കാനും വർത്തമാനകാലത്തിൽ ജീവിക്കാനും, കൃതജ്ഞത, സത്യം, അന്തർജ്ഞാനം എന്നിവ വളർത്താനുമെല്ലാമുള്ള വേദങ്ങളിലെ പ്രായോഗികപദ്ധതികളെ കണ്ടെത്തി അവതരിപ്പിക്കുന്ന അപൂർവഗ്രന്ഥം.