Free Support Call

+91 9745615151

Tags: സത്‌സംഗം ഒരു ജീവനകല

സത്‌സംഗം ഒരു ജീവനകല

Rs60.00

ഭാരതീയസംസ്‌കാരത്തിന് ഒരു സുവര്‍ണയുഗമുണ്ടായിരുന്നു. ആ യുഗം എല്ലാതരത്തിലും അത്യുന്നതമായ നമ്മുടെ സംസ്‌കാരത്തിന്റെ ഹിരണ്യതേജസ്സിനെ ലോകത്തിനു മുന്‍പില്‍ ..

ഭാരതീയസംസ്‌കാരത്തിന് ഒരു സുവര്‍ണയുഗമുണ്ടായിരുന്നു. ആ യുഗം എല്ലാതരത്തിലും അത്യുന്നതമായ നമ്മുടെ സംസ്‌കാരത്തിന്റെ ഹിരണ്യതേജസ്സിനെ ലോകത്തിനു മുന്‍പില്‍ തുറന്നുവെച്ചു. സുഭഗമായ ജീവിതസന്ദേശം നാം ലോകത്തിന് പ്രദാനം ചെയ്തു. ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു. ആധ്യാത്മികത മുതല്‍ മരുന്നു കച്ചവടം വരെ, അധോലോകത്തിന്റെ കൈപ്പിടിയിലായി. കൃത്യനിഷ്ഠയും വ്രതനിഷ്ഠയും അച്ചടക്കവും നഷ്ടപ്പെട്ട നാം കുത്തഴിഞ്ഞ, വിയുക്തമായ ലോകത്തെ പരിചയപ്പെടാന്‍ തുടങ്ങി. നാം വീണ ചതിക്കുഴികളില്‍നിന്ന് എങ്ങനെ തിരിച്ചുകയറാമെന്ന് ചിന്തിക്കുമ്പോഴാണ് 'സത്സംഗം: ഒരു ജീവനകല' പിറവിയെടുത്തത്.

Write a review

Note: HTML is not translated!
    Bad           Good
Captcha