വേദങ്ങളിലെ ഉപാസനാരഹസ്യം
- Ex Tax: Rs150.00
- Brand: Vedavidya Prakashan
- Book Code: 978-81-938899-0-9
- Availability: In Stock
Rs150.00
സൂര്യതേജസ്സിനെപ്പോലെ സാധകന് ഉണരണമെങ്കില്‍ സൂര്യനാഡി അഥവാ ഇഡാനാഡി ഉണരേണ്ടതുണ്ട്. കണ്ണുകളുടെ അധിദേവതകൂടിയാകയാല് സൂര്യദേവത ഉണരുന്നതോടെ ഉപാസകന് വിവിധ..
സൂര്യതേജസ്സിനെപ്പോലെ സാധകന് ഉണരണമെങ്കില്‍ സൂര്യനാഡി അഥവാ ഇഡാനാഡി
ഉണരേണ്ടതുണ്ട്. കണ്ണുകളുടെ അധിദേവതകൂടിയാകയാല് സൂര്യദേവത ഉണരുന്നതോടെ
ഉപാസകന് വിവിധങ്ങളായ ദൃശ്യപരതയിലേക്ക് ഉയര്‍ത്തപ്പെടും. ലൗകികമായി നാം
കാണാത്തതോ കണ്ണിന്റെ വിഷയപരിധിയില്‍ വന്നുഭവിക്കാത്തതോ ആയ വിവിധങ്ങളായ
വിസ്തൃതലോകം നാം കണ്ടുതുടങ്ങും. മഹത്തായ തത്ത്വചിന്തകളും സാംസ്കാരിക
ഔന്നത്യവും നമുക്കു സമ്മാനിച്ച ഋഷിമാര്‍ നടന്ന വഴിയാണിത്. പ്രാചീനമായ ആ
ഉപാസനാവഴി.
Books Details | |
Book Size | A5 |
Edition | Third Edition Paper back |
Author | Acharyasri Rajesh |
Pages | 128 |