Free Support Call

+91 9745615151

Tags: ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണം, book, publisher, kozhikode, spiritual, Acharyasri Rajesh, Kasyapa, Kasyapashram, KVRF, Veda, Vedism, Hinduism, Reading, Vedism Books

ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണം

  • Ex Tax: Rs200.00
  • Brand: Vedavidya Prakashan
  • Book Code: 9928795159158
  • Reward Points: 600
  • Availability: In Stock

Rs200.00

Rs200.00

ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണംവേദം പറയുന്നുണ്ടത്രേ മാംസം കഴിക്കാന്‍! നിങ്ങളുടെ ഇന്ദ്രനൊരുഗോമാംസപ്രിയനല്ലേ? അപ്പോള്‍ യാഗങ്ങളിലെ മൃഗബലിയോ? ആയുര്‍വേദത്തില്..

ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണംവേദം പറയുന്നുണ്ടത്രേ മാംസം കഴിക്കാന്‍! നിങ്ങളുടെ ഇന്ദ്രനൊരുഗോമാംസപ്രിയനല്ലേ? അപ്പോള്‍ യാഗങ്ങളിലെ മൃഗബലിയോ? ആയുര്‍വേദത്തില്‍അജമാംസരസായനമില്ലേ? ഗോമേധമെന്നും അശ്വമേധമെന്നും കേട്ടിട്ടില്ലേ?രന്തിദേവന്റെ കശാപ്പുശാലയെക്കുറിച്ച് മഹാഭാരതത്തിലില്ലേ? സല്‍സന്താനത്തെലഭിക്കാന്‍ കാളയിറച്ചി തിന്നണമെന്ന് പറഞ്ഞതോ? കൊല്ലാന്‍ മനുസ്മൃതിപറഞ്ഞില്ലേ? അതിഥിയെ ഗോഘ്‌ന എന്നു പാണിനി വിളിച്ചില്ലേ?ഇതിലേതെങ്കിലുമൊരു ചോദ്യത്തിനു മുമ്പില്‍ അവര്‍ നിങ്ങളെ തളച്ചിടും.എന്നിട്ടു പറയും, പ്രാചീന ഭാരതീയര്‍ ഗോമാംസം കഴിച്ചില്ലേ, പിന്നെ എന്താനിങ്ങള്‍ക്കായാല്‍... പാവപ്പെട്ടവന്റെ ഭക്ഷണമല്ലേ ഗോമാംസം? ഗോവധനിരോധനംദളിതര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിന്റെ ഭാഗമല്ലേ? ഇത്തരത്തിലുള്ളഎല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയും, എന്തുകൊണ്ട് പശു ഭാരതീയര്‍ക്ക്മാതാവായി എന്നതിനെക്കുറിച്ചും, ഗോവധം എങ്ങനെയാണ് നമ്മുടെ കാര്‍ഷികമേഖലയെതകര്‍ക്കുന്നത് എന്നതുമെല്ലാം വിവരിക്കുന്ന ഗ്രന്ഥം.
Books Details
Book Size A5
Edition Second Edition Paper Back
Author Acharyasri Rajesh
Pages 192

Write a review

Note: HTML is not translated!
    Bad           Good
Captcha