ആത്മാവ്, ജീവന്, പുനര്ജന്മം
- Ex Tax: Rs60.00
- Brand: Vedavidya Prakashan
- Book Code: 007
- Availability: In Stock
Rs60.00
എന്തുകൊണ്ടാണ് മരണത്തെ ഇത്ര ഭയപ്പെടുന്നത്? ഇതിനുമുന്‍പ് നിങ്ങള്‍ മരിച്ചിട്ടുണ്ടോ? അതെ എന്നാണ് ഋഷിമാര്‍ പറയുന്നത്. അതും ഒരിക്കലല്ല, പലവട്ടം അതു സംഭവിച..
എന്തുകൊണ്ടാണ് മരണത്തെ ഇത്ര ഭയപ്പെടുന്നത്? ഇതിനുമുന്‍പ് നിങ്ങള്‍
മരിച്ചിട്ടുണ്ടോ? അതെ എന്നാണ് ഋഷിമാര്‍ പറയുന്നത്. അതും ഒരിക്കലല്ല,
പലവട്ടം അതു സംഭവിച്ചിരിക്കുന്നു. പകലും രാത്രിയും മാറിമാറി
കടന്നുവരുംപോലെ ജനനമരണങ്ങളും ചാക്രികമായി നടന്നുകൊണ്ടേയിരിക്കുന്നു. ആ
ജനന-മരണചക്രത്തിലെ രണ്ട് ആണികളാണ് നിങ്ങളും ഞാനും.
Books Details | |
Book Size | A5 |
Edition | First Edition Paperback |
Author | Acharyasri Rajesh |
Pages | 56 |