Your shopping cart is empty!
All Categories
Free Support Call
+91 9745615151
Vedavidya Prakashan
അറിവിന്റെ ദേവതയായ സരസ്വതിയെ അനാദികാലം മുതല്‍ ഭാരതീയര്‍ ഉപാസിച്ചിരുന്നു. ഋഷിമാരുടെ രഹസ്യമായ ഉപാസനാമാര്‍ഗത്തെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ഈ ഗ്..
Rs60.00
Ex Tax: Rs60.00
'എന്തിനാണ് ഹോമം ചെയ്യുന്നത്? അതെല്ലാം ഓരോ അന്ധവിശ്വാസങ്ങളാണ്' എന്നിങ്ങനെയൊക്കെയാണ് 'ആധുനികഭാരതീയന്റെ' അഭിപ്രായം. എന്നാല്‍ പരിസരശുദ്ധിക്ക് അനിവാര്യമാ..
Rs70.00
Ex Tax: Rs70.00
അര്‍ഥമറിഞ്ഞു മന്ത്രം ചൊല്ലിയാല്‍ മന്ത്രഫലം മസ്തിഷ്‌കത്തില്‍ ബീജമായി അങ്കുരിക്കും. ആ അങ്കുരം മനസ്സുവെച്ച് ഉപാസിച്ചാല്‍ വടവൃക്ഷമായി പടര്‍ന്നുപന്തലിക്ക..
Rs50.00
Ex Tax: Rs50.00
ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണംവേദം പറയുന്നുണ്ടത്രേ മാംസം കഴിക്കാന്‍! നിങ്ങളുടെ ഇന്ദ്രനൊരുഗോമാംസപ്രിയനല്ലേ? അപ്പോള്‍ യാഗങ്ങളിലെ മൃഗബലിയോ? ആയുര്‍വേദത്തില്..
Rs200.00
Ex Tax: Rs200.00
ജീവിതത്തില്‍ വിജയിക്കണം. ഐശ്വര്യം നേടുകയും വേണം. പക്ഷേ, എങ്ങനെ? ഇന്ന് പ്രചലിതമായ രീതികള്‍ക്ക് അപ്പുറം ഋഷിമാര്‍ നടന്നുപോയ ചില വഴികളുണ്ട്. ആ വഴിയില്‍ ..
Rs150.00
Ex Tax: Rs150.00
സ്ത്രീകളും പുരുഷന്മാരും, ജാതിവ്യത്യാസമില്ലാതെ എല്ലാവരും പൂണുനൂലിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഭാരതത്തിന്. എന്നുമുതലാണ് ഈ പൂണുനൂല്‍ ഒരു ജാതിചിഹ്നമാ..
Rs40.00
Ex Tax: Rs40.00
പരംപൊരുളിന്റെ സമസ്ത ഗുണവും ഭാവവും അടങ്ങിയ മന്ത്രമാണ് പ്രണവമെന്ന ഓങ്കാരം. ഓങ്കാരമില്ലാതെ സൃഷ്ടിയും സ്ഥിതിയും ലയവുമില്ല. ഓങ്കാരസാധനയാണ് സനാതനധര്‍മത്തി..
എന്താണ് നിങ്ങള്‍ മനുസ്മൃതിയെക്കുറിച്ച് കേട്ടിട്ടുള്ളത്? അത് കത്തിച്ചുകളയേണ്ട ഗ്രന്ഥമാണെന്നോ? സ്ത്രീകളോട് വിവേചനം കാണിക്കാന്‍ പറയുന്ന ഗ്രന്ഥമാണെന്നോ?..
നാല് വേദങ്ങള്‍, ആറ് വേദാംഗങ്ങള്‍, ആറ് ദര്‍ശനങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഉപവേദങ്ങള്‍, ലക്ഷണഗ്രന്ഥങ്ങളായ പ്രാതിശാഖ്യങ്ങള്‍വ..
Rs230.00
Ex Tax: Rs230.00