മന്ത്രവാദവും ദുർമന്ത്രവാദവും
- Ex Tax: Rs200.00
- Brand: Vedavidya Prakashan
- Book Code: 9788119164356
- Availability: In Stock
Rs200.00
മനുഷ്യസഹജമായ എത്രയോ വിചാരങ്ങളെ ഫലസ്ഫുർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രാചീനകാലത്ത് മനുഷ്യർ മന്ത്രവാദമെന്ന കലയെ വികസിപ്പിച്ചെടുത്തത്. ചില..
മനുഷ്യസഹജമായ എത്രയോ വിചാരങ്ങളെ ഫലസ്ഫുർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രാചീനകാലത്ത് മനുഷ്യർ മന്ത്രവാദമെന്ന കലയെ വികസിപ്പിച്ചെടുത്തത്. ചിലപ്പോൾ തന്ത്രമെന്നും . ഒരാളുടെ ആഗ്രഹമനുസരിച്ച് പൂജയുംകൊണ്ട് ഈശ്വരനെ പ്രാപിക്കു എന്നതാണ് ഈ വാക്കിന് സാമാന്യമായുള്ള അർഥം.
മന്ത്രവാദവും ദുർമന്ത്രവാദവും, മന്ത്രവാദത്തിന്റെ ച ദുർമന്ത്രവാദത്തിന്റെ ആധുനിക രൂപങ്ങൾ, ദുർമന്ത്രവാദത്തിന്റെ 64 കലകൾ, ദുർമന്ത്രവാദവും ആറു കർമങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രമുഖ വേദപണ്ഡിതൻ ആചാര്യ എം.ആർ. രാജേഷ് എഴുതിയ ശ്രദ്ധേയ കൃതി.