ആചരണങ്ങൾ നിത്യവും നൈമിത്തികവുമുണ്ട്. നൈമിത്തിക ആചരണങ്ങളാണ് ഷോഡശക്രിയകൾ, അത് 16 സംസ്കരണക്രിയകളാണ്. അവ ചെയ്യേണ്ട വിധവും ക്രമവും വിശദീകരിക്കുന്ന ഭാഷയിലെ ആദ്യഗ്രന്ഥമാണിത്.