ഹിന്ദു പക്ഷം
- Ex Tax: Rs260.00
- Brand: Vedavidya Prakashan
- Book Code: 9788193819241
- Availability: In Stock
Rs260.00
ശ്രീനാരായണഗുരു മതരഹിതനാണെന്ന് പറയുമ്പോൾ നമുക്കത് കുമാരനാശാന്റെ മതപരിവര്‍ത്തനരസവാദത്തിലൂടെ കാണേണ്ടിവരുന്നു. മാക്സ് മുള്ളറെ ആധുനിക സായണനായി വാഴിക്ക..
ശ്രീനാരായണഗുരു മതരഹിതനാണെന്ന് പറയുമ്പോൾ നമുക്കത് കുമാരനാശാന്റെ മതപരിവര്‍ത്തനരസവാദത്തിലൂടെ കാണേണ്ടിവരുന്നു.
മാക്സ് മുള്ളറെ ആധുനിക സായണനായി വാഴിക്കുമ്പോൾ അദ്ദേഹത്തിലെ ക്രിസ്തുമതമിഷണറിയെ കാണേണ്ടിവരുന്നു. ഗോഹത്യ ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണെന്നും അതിന് വേദങ്ങളുടെ സമ്മതിയുണ്ടെന്നും പറയുമ്പോൾ അതിനെ വേദങ്ങളില്‍ ചെന്ന് പ്രതിരോധിക്കേണ്ടതായിവരുന്നു. സംസ്കൃതത്തെ ചത്ത ഭാഷയാക്കുന്നവരുടെ രാഷ്ട്രീയം സംസ്കൃതപ്രേമികളെ വേദനിപ്പിക്കുമ്പോൾ ഷെല്‍ഡന്‍ പൊള്ളോക്കിന്റെ അക്കാദമിക് ഗൂഢാലോചനയെ പ്രതിരോധിക്കേണ്ടിവരുന്നു. അങ്ങനെ ഒരിക്കല്‍ പോലും ഹിന്ദുരാഷ്ട്രീയത്തിനുവേണ്ടി പ്രവര്‍ത്തിക്കാത്ത എനിക്ക് സ്വയം 'ഹിന്ദുപക്ഷം' പറയേണ്ടിവരുന്നു.

Books Details | |
Book Size | A5 |
Edition | Third edition Paperback |
Author | Acharyasri Rajesh |
Pages | 196 |