Free Support Call

+91 9745615151

Tags: പൂണുനൂലിടുന്നത് എന്തിന്?

പൂണുനൂലിടുന്നത് എന്തിന്?

Rs40.00

സ്ത്രീകളും പുരുഷന്മാരും, ജാതിവ്യത്യാസമില്ലാതെ എല്ലാവരും പൂണുനൂലിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഭാരതത്തിന്. എന്നുമുതലാണ് ഈ പൂണുനൂല്‍ ഒരു ജാതിചിഹ്നമാ..

സ്ത്രീകളും പുരുഷന്മാരും, ജാതിവ്യത്യാസമില്ലാതെ എല്ലാവരും പൂണുനൂലിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഭാരതത്തിന്. എന്നുമുതലാണ് ഈ പൂണുനൂല്‍ ഒരു ജാതിചിഹ്നമായി മാറിയത് എന്നറിയാമോ? പൂണുനൂലിടലിന്റെയും ശിഖവെയ്ക്കലിന്റെയുമെല്ലാം പുറകില്‍ നിങ്ങള്‍ക്കറിയാത്ത പല രഹസ്യങ്ങളുമുണ്ട്. ഋഷിപരമ്പരയിലൂടെമാത്രം കൈമാറിവന്ന അത്തരം രഹസ്യങ്ങളെ അനാവരണം ചെയ്യുകയാണ് ഈ ലഘുഗ്രന്ഥത്തില്‍.
Books Details
Book Size A5
Edition Paperback second edition
Author Acharyasri Rajesh
Pages 40

Write a review

Note: HTML is not translated!
    Bad           Good
Captcha