വൈദിക സമീക്ഷാസൂത്രങ്ങൾ
- Ex Tax: Rs150.00
- Brand: Vedavidya Prakashan
- Book Code: 51
- Availability: In Stock
Rs150.00
വൈദികചിന്താധാര അനേകം കൈവഴികളായി ഒഴുകുന്ന ബൃഹത്തായ ഒരു സമുദ്രമാണെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ അടക്കത്തോടും ഒതുക്കത്തോടും ശ്രദ്ധിച്ച് പഠിച്ചില്..
വൈദികചിന്താധാര അനേകം കൈവഴികളായി ഒഴുകുന്ന ബൃഹത്തായ ഒരു സമുദ്രമാണെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ അടക്കത്തോടും ഒതുക്കത്തോടും ശ്രദ്ധിച്ച് പഠിച്ചില്ലെങ്കിൽ കൃത്യമായ ബോധം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നുവരും. അർഥബോധമുദിക്കാതെ, അർദ്ധബോധത്തിൽ വൈദികദൃഷ്ടാന്തങ്ങളെ കണ്ടാൽ ഒരുപക്ഷേ, അഗാധഗർത്തത്തിൽ നിപതിക്കാനും സാധ്യതയുണ്ട്. അതില്ലാതാക്കാനും പഠിതാക്കൾക്ക് വളരെ വേഗത്തിൽ വൈദികദർശനത്തിൻ്റെ ഗണിതയുക്തി വെളിവാക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ ''വൈദികസമീക്ഷാസൂത്രങ്ങൾ'' രചിച്ചിരിക്കുന്നത്.