വേദഭാഷ്യങ്ങളാണ് ഉപനിഷത്തുക്കൾ. അതിനാൽ തന്നെ വേദത്തിലെ ആശയങ്ങളെ അതിസരളമായി ഉപനിഷത്തുക്കളിൽ വിശദീകരിക്കുന്നു. പതിനൊന്ന് ഉപനിഷത്തുക്കൾ പഠിക്കേണ്ടതാണെന്ന് പൂർവ്വാചാര്യന്മാർ ഉപദേശിക്കുന്നു. എന്നാലിതത്രയും വായിച്ചു മനസ്സിലാക്കാനും പഠിക്കാനും സമയമില്ലാത്തവർക്കു വേണ്ടി ഉപനിഷദ് ഹൃദയമായ അമൂല്യ സൂക്തികളെ അവതരിപ്പിക്കുകയാണ് ഈ ചെറു പുസ്തകത്തിൽ.